അമ്മൂമ്മപ്പഴം
അമ്മൂമ്മപ്പഴം
പാതയോരങ്ങളിലും കുറ്റിക്കാടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് അമ്മൂമ്മപ്പഴം. പൂടപ്പഴം, കൊരുങ്ങുണ്ണിപ്പഴം, കുരങ്ങുപെറുക്കിപ്പഴം, ചടയൽ , മൂക്കളപ്പഴം, മക്കളെപ്പോറ്റി തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Passiflora foetida). പാഷൻ ഫ്രൂട്ടിന്റെകുടുംബക്കാരനാണ്. ഇവയുടെ പൂവിന് വളരെ സാമ്യമുണ്ട്. വല പോലുള്ള കവചം കൊണ്ട് പൊതിഞ്ഞാണ് ഇവയുടെ പഴം.
ചെറിയൊരു ഗോലിയുടെ അത്ര വലിപ്പമുള്ള പഴത്തിന്റെ ഉള്ളിൽ പാഷൻ ഫ്രൂട്ടിലെപ്പോലെ, ഒരു ജെല്ലി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കൾ ഉണ്ടാവും. രുചി നേരിയ പുളി കലർന്ന മധുരം. തീച്ചിറകൻശലഭത്തിന്റെ പുഴുക്കൾ ഇവയുടെ ഇല ഭക്ഷിച്ചാണ് വളരുന്നത്.
Subscribe to:
Post Comments (Atom)
താളുകൾ
പല പല നാളുകൾ
പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...
പ്രീയപ്പെട്ടത്
-
അമ്പിളി അമ്മാവൻ അന്തികത്തെത്തുകിൽ ചെമ്പക മെന്തു കൊടുക്കും അമ്മച്ചിയോടു പറഞ്ഞു ഞാൻ മാമന് കാപ്പി കൊടുക്കും അമ്പിളി അമ്മാവൻ അന്തികത്തെത്തു...
-
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോ...
-
പൂവുകൾ തോറും പാറിപ്പാറി പാറി നടക്കും പൂമ്പാറ്റേ പൂന്തേനുണ്ണാൻ നീ വരുമോ കുഞ്ഞിച്ചിറകുകൾ വീശാ മോ പൂന്തേനുണ്ട് രസിച്ചിടാം എന്നുടെ അരികിൽ ...
No comments:
Post a Comment