തട്ടിയും മുട്ടിയും പായുന്നു
തട്ടിൻ പുറത്തൊരു ചുണ്ടനെലി
കുട്ടയും വട്ടിയും തട്ടിയിട്ട്
പെട്ടെന്ന് പായുന്നു പാണ്ടൻ പൂച്ച
തകിധി മി തി ക ധിമി തകധിമി തോം
തട്ടിൻ പുറത്തൊരു ചുണ്ടനെലി
കുട്ടയും വട്ടിയും തട്ടിയിട്ട്
പെട്ടെന്ന് പായുന്നു പാണ്ടൻ പൂച്ച
തകിധി മി തി ക ധിമി തകധിമി തോം
No comments:
Post a Comment